Blog
ഉള്ഹിയ്യ ഇസ്ലാമിക വീക്ഷണത്തിൽ ലക്സ്യങ്ങളും പ്രയോജനവും
എന്തുകൊണ്ടാണ് ഈ ദിവസം ഒരു മൃഗത്തെ ബലിയർപ്പിക്കാൻ അല്ലാഹു നമ്മോട് കൽപ്പിക്കുന്നത്? ഈ അനുഗ്രഹീത പ്രവൃത്തിയുടെ ഉദ്ദേശ്യവും ലക്ഷ്യവും മനസ്സിലാക്കാൻ 10 പോയിന്റുകളിലൂടെ നമുക്ക് ഗവേഷണം ചെയ്യാം. “അവരുടെ മാംസമോ രക്തമോ ഒരിക്കലും അല്ലാഹുവിലേക്ക് എത്തുകയില്ല, എന്നാൽ അവനിൽ എത്തിച്ചേരുന്നത് നിങ്ങളുടെ തഖ്.വയാണ്.” (22:37) നമ്മുടെ ബാഹ്യമായ ഇബാദത്തുകൾ തഖ്വയുടെയും ആത്മാർത്ഥതയുടെയും അകമ്പടിയോടെ ആയിരിക്കണം. തഖ്വ നമ്മുടെ ഹൃദയത്തിലാണ് കുടികൊള്ളുന്നത്. നമ്മുടെ ഹൃദയങ്ങൾ അല്ലാഹുവിന് കീഴടങ്ങാനും അവനെ ഭയപ്പെടാനും സ്നേഹിക്കാനും Read more…