“നിങ്ങളുടെ കയ്യിൽ കെട്ടിയ വാച്ചിലെ ഓരോ സൂചിയും കറങ്ങുമ്പോൾ അത് നിശബ്ദമായി വിളിച്ചുപറയുന്നുണ്ട്… നിങ്ങളുടെ ആയുസ്സിൽ നിന്നും ഓരോ നിമിഷവും കൊഴിഞ്ഞുപോവുകയാണെന്ന്.”
മനുഷ്യന് അല്ലാഹു നൽകിയ ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നാണ് യൗവനം. അത് പ്രയോജനമില്ലാത്ത കാര്യങ്ങൾക്കും, മറ്റുള്ളവരെ അന്ധമായി അനുകരിക്കാനും വേണ്ടി പാഴാക്കിക്കളയാനുള്ളതല്ല. അർത്ഥപൂർണ്ണവും ലക്ഷ്യബോധവുമുള്ള ഒരു യൗവനം എങ്ങനെയായിരിക്കണം എന്ന് ചിന്തിപ്പിക്കുന്ന, അൽ ഉസ്താദ് ഹൈദർ അലി മൗലവി അൽ കൗസരിയുടെ അതിമനോഹരമായ ഒരു പ്രഭാഷണം.
👇 പ്രഭാഷണത്തിന്റെ പൂർണ്ണരൂപം താഴെയുള്ള ലിങ്കിൽ കാണുക:
0 Comments